Skip to content
ThuthiThuthiThuthi
Judges · chapter 6 · verse 34

Judges 6:34 in Malayalam

അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.

Appol yahovayute aatmaavu gideyontemel vannu, avan kaahalam ooti abeeyesryare tante atukkal vilichchukootti.

Judges 6:34 in English

King James Version (KJV)
But the Spirit of the LORD came upon Gideon, and he blew a trumpet; and Abi-ezer was gathered after him.
World English Bible (WEB)
But the LORD’s Spirit came on Gideon, and he blew a trumpet; and Abiezer was gathered together to follow him.
American Standard Version (ASV)
But the Spirit of Jehovah came upon Gideon; and he blew a trumpet; and Abiezer was gathered together after him.
Bible in Basic English (BBE)
But the spirit of the Lord came on Gideon; and at the sound of his horn all Abiezer came together after him.
Darby Translation (DBY)
And the Spirit of Jehovah came upon Gideon, and he blew the trumpet, and the Abi-ezrites were gathered after him.
Webster's Bible (WBS)
But the Spirit of the LORD came upon Gideon, and he blew a trumpet; and Abiezer was called after him.
Young's Literal Translation (YLT)
and the Spirit of Jehovah hath clothed Gideon, and he bloweth with a trumpet, and Abi-Ezer is called after him;

Read in context

  1. 32ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.
  2. 33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്‌വരയിൽ പാളയം ഇറങ്ങി.
  3. 34അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.
  4. 35അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു.
  5. 36അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,
Read all of Judges 6

Cross references

Original words (Hebrew)

Judges 6:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.