1 Samuel · chapter 13 · verse 16
1 Samuel 13:16 in Malayalam
ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
Shalum avante makan yonaathaanum kooteyulla janavum benyaameenile gibeyayil paarttu; phelistyaro mikmaasil paalayamirangngi.
1 Samuel 13:16 in English
- King James Version (KJV)
- And Saul, and Jonathan his son, and the people [that were] present with them, abode in Gibeah of Benjamin: but the Philistines encamped in Michmash.
- World English Bible (WEB)
- Saul, and Jonathan his son, and the people who were present with them, stayed in Geba of Benjamin; but the Philistines encamped in Michmash.
- American Standard Version (ASV)
- And Saul, and Jonathan his son, and the people that were present with them, abode in Geba of Benjamin: but the Philistines encamped in Michmash.
- Bible in Basic English (BBE)
- And Saul, with Jonathan his son and the people who were with them, was waiting in Geba in the land of Benjamin: but the tents of the Philistines were in Michmash.
- Darby Translation (DBY)
- And Saul, and Jonathan his son, and the people that were found with them, abode in Geba of Benjamin; and the Philistines encamped in Michmash.
- Webster's Bible (WBS)
- And Saul, and Jonathan his son, and the people [that were] present with them, abode in Gibeah of Benjamin: but the Philistines encamped in Michmash.
- Young's Literal Translation (YLT)
- and Saul, and Jonathan his son, and the people who are found with them, are abiding in Gibeah of Benjamin, and the Philistines have encamped in Michmash.
Read in context
- 14ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
- 15പിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.
- 16ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
- 17ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;
- 18മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
Cross references
Original words (Hebrew)
- Saul · H7586שָׁאוּל Shâʼûwl
- Jonathan · H3129יוֹנָתָן Yôwnâthân
- son · H1121בֵּן bên
- people · H5971עַם ʻam
- present · H4672מָצָא mâtsâʼ
- abode · H3427יָשַׁב yâshab
- Gibeah · H1387גֶּבַע Gebaʻ
- Benjamin · H1144בִּנְיָמִין Binyâmîyn
- Philistines · H6430פְּלִשְׁתִּי Pᵉlishtîy
- encamped · H2583חָנָה chânâh
- Michmash · H4363מִכְמָס Mikmâç