Skip to content
ThuthiThuthiThuthi
1 Samuel · chapter 13 · verse 21

1 Samuel 13:21 in Malayalam

എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.

Ennaal manvetti, kalappa, muppalli, mazhu ennivekkaayum mutingkol koorppippaanum avarkku aram untaayirunnu.

1 Samuel 13:21 in English

King James Version (KJV)
Yet they had a file for the mattocks, and for the coulters, and for the forks, and for the axes, and to sharpen the goads.
World English Bible (WEB)
The price was one payim each to sharpen mattocks, plowshares, pitchforks, axes, and goads.
American Standard Version (ASV)
yet they had a file for the mattocks, and for the coulters, and for the forks, and for the axes, and to set the goads.
Bible in Basic English (BBE)
For they had instruments for putting an edge on their ploughs and blades and forks and axes, and for putting iron points on their ox-driving rods.
Darby Translation (DBY)
when the edges of the sickles, and the hoes, and the forks, and the axes were blunted; and to set the goads.
Webster's Bible (WBS)
Yet they had a file for the mattocks, and for the colters, and for the forks, and for the axes, and to sharpen the goads.
Young's Literal Translation (YLT)
and there hath been the file for mattocks, and for coulters, and for three-pronged rakes, and for the axes, and to set up the goads.

Read in context

  1. 19എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
  2. 20യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
  3. 21എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.
  4. 22ആകയാൽ യുദ്ധസമയത്തു ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
  5. 23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
Read all of 1 Samuel 13

Original words (Hebrew)

1 Samuel 13:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.