Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 23

1 Samuel 14:23 in Malayalam

അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു.

Angngane yahova annu yisraayeline rakshichchu; pata bett-aavenvare parannu.

1 Samuel 14:23 in English

King James Version (KJV)
So the LORD saved Israel that day: and the battle passed over unto Beth-aven.
World English Bible (WEB)
So the LORD saved Israel that day; and the battle passed over by Beth Aven.
American Standard Version (ASV)
So Jehovah saved Israel that day: and the battle passed over by Beth-aven.
Bible in Basic English (BBE)
So the Lord made Israel safe that day: and the fight went over to Beth-aven.
Darby Translation (DBY)
And Jehovah saved Israel that day; and the battle passed over beyond Beth-Aven.
Webster's Bible (WBS)
So the LORD saved Israel that day: and the battle passed over to Beth-aven.
Young's Literal Translation (YLT)
And Jehovah saveth Israel on that day, and the battle hath passed over to Beth-Aven.

Read in context

  1. 21മുമ്പെ ഫെലിസ്ത്യരോടു ചേർന്നു ചുറ്റുമുള്ള ദേശത്തുനിന്നു അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.
  2. 22അങ്ങനെ തന്നേ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്നു അവരെ പിന്തുടർന്നു.
  3. 23അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു.
  4. 24സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
  5. 25ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു.
Read all of 1 Samuel 14

Cross references

Original words (Hebrew)

1 Samuel 14:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.