1 Samuel · chapter 14 · verse 31
1 Samuel 14:31 in Malayalam
അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
Avar annu mikmaas tutangngi ayyaalonvare phelistyare sanharichchu, janam ettavum talarnnupoyi.
1 Samuel 14:31 in English
- King James Version (KJV)
- And they smote the Philistines that day from Michmash to Aijalon: and the people were very faint.
- World English Bible (WEB)
- They struck the Philistines that day from Michmash to Aijalon. The people were very faint;
- American Standard Version (ASV)
- And they smote of the Philistines that day from Michmash to Aijalon. And the people were very faint;
- Bible in Basic English (BBE)
- That day they overcame the Philistines from Michmash to Aijalon: and the people were feeble from need of food.
- Darby Translation (DBY)
- And they smote the Philistines that day from Michmash to Ajalon; and the people were very faint.
- Webster's Bible (WBS)
- And they smote the Philistines that day from Michmash to Ajalon: and the people were very faint.
- Young's Literal Translation (YLT)
- And they smite on that day among the Philistines from Michmash to Aijalon, and the people are very weary,
Read in context
- 29അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
- 30ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
- 31അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
- 32ആകയാൽ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.
- 33ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൗലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.