Joshua · chapter 19 · verse 42
Joshua 19:42 in Malayalam
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
Shaalabbeen, ayyaalon, yitla,
Joshua 19:42 in English
- King James Version (KJV)
- And Shaalabbin, and Ajalon, and Jethlah,
- World English Bible (WEB)
- Shaalabbin, Aijalon, Ithlah,
- American Standard Version (ASV)
- and Shaalabbin, and Aijalon, and Ithlah,
- Bible in Basic English (BBE)
- And Shaalabbin and Aijalon and Ithlah
- Darby Translation (DBY)
- and Shaalabbin, and Ajalon, and Jithlah,
- Webster's Bible (WBS)
- And Shaalabbim, and Ajalon, and Jethlah,
- Young's Literal Translation (YLT)
- and Shalabbin, and Aijalon, and Jethlah,
Read in context
- 40ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
- 41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
- 42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
- 43ഏലോൻ, തിമ്ന, എക്രോൻ,
- 44എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
Cross references
- Judges 1:35 ന്യായാധിപന്മാർ 1:35അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.
- Joshua 21:24 യോശുവ 21:24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
- 1 Samuel 14:31 1 ശമൂവേൽ 14:31അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
- Joshua 10:12 യോശുവ 10:12എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.