1 Samuel · chapter 14 · verse 46
1 Samuel 14:46 in Malayalam
ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
Shal phelistyare pintutaraate matangngippoyi; phelistyarum tangngalute sthalattekku poyi.
1 Samuel 14:46 in English
- King James Version (KJV)
- Then Saul went up from following the Philistines: and the Philistines went to their own place.
- World English Bible (WEB)
- Then Saul went up from following the Philistines; and the Philistines went to their own place.
- American Standard Version (ASV)
- Then Saul went up from following the Philistines; and the Philistines went to their own place.
- Bible in Basic English (BBE)
- Then Saul, turning back, went after the Philistines no longer: and the Philistines went back to their place.
- Darby Translation (DBY)
- And Saul went up from following the Philistines; and the Philistines went to their own place.
- Webster's Bible (WBS)
- Then Saul went up from following the Philistines: and the Philistines went to their own place.
- Young's Literal Translation (YLT)
- And Saul goeth up from after the Philistines, and the Philistines have gone to their place;
Read in context
- 44അതിന്നു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
- 45എന്നാൽ ജനം ശൗലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.
- 46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
- 47ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.
- 48അവൻ ശൗര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.