Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 48

1 Samuel 14:48 in Malayalam

അവൻ ശൗര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.

Avan sha౗ryam pravarttichchu amaalekyare jayichchu, yisraayelyare kavarchchakkaarute kayyilninnu vituvikkayum cheytu.

1 Samuel 14:48 in English

King James Version (KJV)
And he gathered an host, and smote the Amalekites, and delivered Israel out of the hands of them that spoiled them.
World English Bible (WEB)
He did valiantly and struck the Amalekites, and delivered Israel out of the hands of those who plundered them.
American Standard Version (ASV)
And he did valiantly, and smote the Amalekites, and delivered Israel out of the hands of them that despoiled them.
Bible in Basic English (BBE)
And he did great things, and overcame the Amalekites, and made Israel safe from the hands of their attackers.
Darby Translation (DBY)
And he did valiantly, and smote the Amalekites, and delivered Israel out of the hands of their spoilers.
Webster's Bible (WBS)
And he gathered a host, and smote the Amalekites, and delivered Israel from the hands of them that spoiled them.
Young's Literal Translation (YLT)
And he maketh a force, and smiteth Amalek, and delivereth Israel out of the hand of its spoiler.

Read in context

  1. 46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
  2. 47ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.
  3. 48അവൻ ശൗര്യം പ്രവർത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്നു വിടുവിക്കയും ചെയ്തു.
  4. 49എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
  5. 50ശൗലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
Read all of 1 Samuel 14

Cross references

Original words (Hebrew)

1 Samuel 14:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.