Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 51

1 Samuel 14:51 in Malayalam

ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.

Sha౗linte appanaaya keeshum abnerinte appanaaya nerum abeeyelinte makkal aayirunnu.

1 Samuel 14:51 in English

King James Version (KJV)
And Kish [was] the father of Saul; and Ner the father of Abner [was] the son of Abiel.
World English Bible (WEB)
Kish was the father of Saul, and Ner the father of Abner was the son of Abiel.
American Standard Version (ASV)
And Kish was the father of Saul; and Ner the father of Abner was the son of Abiel.
Bible in Basic English (BBE)
Kish, the father of Saul, and Ner, the father of Abner, were sons of Abiel.
Darby Translation (DBY)
And Kish the father of Saul, and Ner the father of Abner were sons of Abiel.
Webster's Bible (WBS)
And Kish [was] the father of Saul; and Ner the father of Abner [was] the son of Abiel.
Young's Literal Translation (YLT)
and Kish [is] father of Saul, and Ner father of Abner [is] son of Ahiel.

Read in context

  1. 49എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖാൾ എന്നും പേരായിരുന്നു.
  2. 50ശൗലിന്റെ ഭാര്യക്കു അഹീനോവം എന്നു പേർ ആയിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്കു അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
  3. 51ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
  4. 52ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.
Read all of 1 Samuel 14

Cross references

Original words (Hebrew)

1 Samuel 14:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.