Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 22

1 Samuel 17:22 in Malayalam

ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

Daaveed tante saamaanam patakkoppu sookshikkunnavante pakkal elpichchunvechchu aniyil otichchennu tante sahodaranmaarotu kushalam chodichchu.

1 Samuel 17:22 in English

King James Version (KJV)
And David left his carriage in the hand of the keeper of the carriage, and ran into the army, and came and saluted his brethren.
World English Bible (WEB)
David left his baggage in the hand of the keeper of the baggage and ran to the army, and came and greeted his brothers.
American Standard Version (ASV)
And David left his baggage in the hand of the keeper of the baggage, and ran to the army, and came and saluted his brethren.
Bible in Basic English (BBE)
And David gave his parcels into the hands of the keeper of the army stores, and went running to the army and came to his brothers to get knowledge about them.
Darby Translation (DBY)
And David left the things he was carrying in the hand of the keeper of the baggage, and ran into the ranks, and came and saluted his brethren.
Webster's Bible (WBS)
And David left his furniture in the hand of the keeper of the vessels, and ran into the army, and came and saluted his brethren.
Young's Literal Translation (YLT)
And David letteth down the goods from off him on the hand of a keeper of the goods, and runneth into the rank, and cometh and asketh of his brethren of welfare.

Read in context

  1. 20അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
  2. 21യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു.
  3. 22ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
  4. 23അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
  5. 24അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.
Read all of 1 Samuel 17

Cross references

Original words (Hebrew)

1 Samuel 17:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.