Skip to content
ThuthiThuthiThuthi
Isaiah · chapter 10 · verse 28

Isaiah 10:28 in Malayalam

അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.

Avan ayyaattil etti, migronilkooti katannu; mikmaashil tante patakkoppu vechchirikkunnu.

Isaiah 10:28 in English

King James Version (KJV)
He is come to Aiath, he is passed to Migron; at Michmash he hath laid up his carriages:
World English Bible (WEB)
He has come to Aiath. He has passed through Migron. At Michmash he stores his baggage.
American Standard Version (ASV)
He is come to Aiath, he is passed through Migron; at Michmash he layeth up his baggage;
Bible in Basic English (BBE)
He has gone up from Pene-Rimmon, he has come to Aiath; he has gone past Migron, at Michmash he puts his forces in order.
Darby Translation (DBY)
He is come to Aiath, he hath passed through Migron; at Michmash he layeth up his baggage.
Webster's Bible (WBS)
He is come to Aiath, he is passed to Migron; at Michmash he hath laid up his furniture.
Young's Literal Translation (YLT)
He hath come in against Aiath, He hath passed over into Migron, At Michmash he looketh after his vessels.

Read in context

  1. 26ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
  2. 27അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകർന്നുപോകും.
  3. 28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
  4. 29അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി.
  5. 30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.
Read all of Isaiah 10

Cross references

Original words (Hebrew)

Isaiah 10:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.