Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 41

1 Samuel 17:41 in Malayalam

ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.

Phelistyanum daaveedinotu atuttu; parichakkaaranum avante mumpe natannu.

1 Samuel 17:41 in English

King James Version (KJV)
And the Philistine came on and drew near unto David; and the man that bare the shield [went] before him.
World English Bible (WEB)
The Philistine walked and came near to David; and the man who bore the shield went before him.
American Standard Version (ASV)
And the Philistine came on and drew near unto David; and the man that bare the shield went before him.
Bible in Basic English (BBE)
And the Philistine came nearer to David; and the man who had his body-cover went before him.
Darby Translation (DBY)
And the Philistine came on and approached David; and the man that bore the shield was before him.
Webster's Bible (WBS)
And the Philistine advanced and drew near to David; and the man that bore the shield [went] before him.
Young's Literal Translation (YLT)
And the Philistine goeth on, going and drawing near unto David, and the man bearing the buckler [is] before him,

Read in context

  1. 39പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
  2. 40പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
  3. 41ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
  4. 42ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
  5. 43ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
Read all of 1 Samuel 17

Original words (Hebrew)

1 Samuel 17:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.