Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 54

1 Samuel 17:54 in Malayalam

എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.

Ennaal daaveed phelistyante tala etuttu atine yerooshalemilekku kontuvannu; avante aayudhavarggamo tante kootaarattil sookshichchuvechchu.

1 Samuel 17:54 in English

King James Version (KJV)
And David took the head of the Philistine, and brought it to Jerusalem; but he put his armour in his tent.
World English Bible (WEB)
David took the head of the Philistine and brought it to Jerusalem, but he put his armor in his tent.
American Standard Version (ASV)
And David took the head of the Philistine, and brought it to Jerusalem; but he put his armor in his tent.
Bible in Basic English (BBE)
And David took the head of the Philistine to Jerusalem, but the metal war-dress and the arms he put in his tent.
Darby Translation (DBY)
And David took the head of the Philistine and brought it to Jerusalem; but he put his armour in his tent.
Webster's Bible (WBS)
And David took the head of the Philistine, and brought it to Jerusalem; but he put his armor in his tent.
Young's Literal Translation (YLT)
And David taketh the head of the Philistine, and bringeth it in to Jerusalem, and his weapons he hath put in his own tent.

Read in context

  1. 52യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുംകൊണ്ടു ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
  2. 53ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
  3. 54എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
  4. 55ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
  5. 56ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
Read all of 1 Samuel 17

Cross references

Original words (Hebrew)

1 Samuel 17:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.