1 Samuel · chapter 17 · verse 56
1 Samuel 17:56 in Malayalam
ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
Ee baalyakkaaran aarute makan ennu nee anveshikkenam ennu raajaavu kalpichchu.
1 Samuel 17:56 in English
- King James Version (KJV)
- And the king said, Enquire thou whose son the stripling [is].
- World English Bible (WEB)
- The king said, “Inquire whose son the young man is!”
- American Standard Version (ASV)
- And the king said, Inquire thou whose son the stripling is.
- Bible in Basic English (BBE)
- And the king said, Make search and see whose son this young man is.
- Darby Translation (DBY)
- And the king said, Inquire thou whose son this youth is.
- Webster's Bible (WBS)
- And the king said, Inquire thou whose son the stripling [is] .
- Young's Literal Translation (YLT)
- And the king saith, 'Ask thou whose son this [is] — the young man.'
Read in context
- 54എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
- 55ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
- 56ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
- 57ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
- 58ശൗൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.