Skip to content
ThuthiThuthiThuthi
1 Samuel · chapter 18 · verse 12

1 Samuel 18:12 in Malayalam

യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൗൽ ദാവീദിനെ ഭയപ്പെട്ടു.

Yahova daaveedinotukoote irikkayum sha౗line vittumaarukayum cheytatukontu sha౗l daaveedine bhayappettu.

1 Samuel 18:12 in English

King James Version (KJV)
And Saul was afraid of David, because the LORD was with him, and was departed from Saul.
World English Bible (WEB)
Saul was afraid of David, because the LORD was with him, and had departed from Saul.
American Standard Version (ASV)
And Saul was afraid of David, because Jehovah was with him, and was departed from Saul.
Bible in Basic English (BBE)
And Saul went in fear of David, because the Lord was with David and had gone away from Saul.
Darby Translation (DBY)
And Saul was afraid of David, because Jehovah was with him, and had departed from Saul.
Webster's Bible (WBS)
And Saul was afraid of David, because the LORD was with him, and had departed from Saul.
Young's Literal Translation (YLT)
And Saul is afraid of the presence of David, for Jehovah hath been with him, and from Saul He hath turned aside;

Read in context

  1. 10പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
  2. 11ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൗൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
  3. 12യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൗൽ ദാവീദിനെ ഭയപ്പെട്ടു.
  4. 13അതുകൊണ്ടു ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
  5. 14ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
Read all of 1 Samuel 18

Cross references

Original words (Hebrew)

1 Samuel 18:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.