Skip to content
ThuthiThuthiThuthi
Psalms · chapter 48 · verse 3

Psalm 48:3 in Malayalam

അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.

Atinte aramanakalil daivam oru durggamaayi velippettuvannirikkunnu.

Psalm 48:3 in English

King James Version (KJV)
God is known in her palaces for a refuge.
World English Bible (WEB)
God has shown himself in her citadels as a refuge.
American Standard Version (ASV)
God hath made himself known in her palaces for a refuge.
Bible in Basic English (BBE)
In its buildings God is seen to be a high tower.
Darby Translation (DBY)
God is known in her palaces as a high fortress.
Webster's Bible (WBS)
God is known in her palaces for a refuge.
Young's Literal Translation (YLT)
God in her high places is known for a tower.

Read in context

  1. 1ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
  2. 2മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
  3. 3അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
  4. 4ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി.
  5. 5അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.
Read all of Psalm 48

Cross references

Original words (Hebrew)

Psalm 48:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.