1 Samuel · chapter 18 · verse 26
1 Samuel 18:26 in Malayalam
ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
Bhrutyanmaar daaveedinotu ee vaakku ariyichchappol raajaavinte marumakanaakuvaan daaveedinnu santoshamaayi;
1 Samuel 18:26 in English
- King James Version (KJV)
- And when his servants told David these words, it pleased David well to be the king’s son in law: and the days were not expired.
- World English Bible (WEB)
- When his servants told David these words, it pleased David well to be the king’s son-in-law. Before the deadline,
- American Standard Version (ASV)
- And when his servants told David these words, it pleased David well to be the king’s son-in-law. And the days were not expired;
- Bible in Basic English (BBE)
- And when his servants said these words to David, he was well pleased to be the son-in-law of the king. And the days were still not past.
- Darby Translation (DBY)
- And his servants told David these words; and the thing was right in David's sight to be the king's son-in-law. And the days were not expired,
- Webster's Bible (WBS)
- And when his servants told David these words, it pleased David well to be the king's son-in-law: and the days had not expired.
- Young's Literal Translation (YLT)
- And his servants declare to David these words, and the thing is right in the eyes of David, to be son-in-law to the king; and the days have not been full,
Read in context
- 24ശൗലിന്റെ ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
- 25അതിന്നു ശൗൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൗൽ കരുതിയിരുന്നു.
- 26ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
- 27അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
- 28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൗലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ,