Skip to content
ThuthiThuthiThuthi
1 Samuel · chapter 18 · verse 28

1 Samuel 18:28 in Malayalam

യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൗലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ,

Yahova daaveedinotukoote untennum sha౗linte makalaaya meekhal avane snehichchu ennum sha౗l kantarinynyappol,

1 Samuel 18:28 in English

King James Version (KJV)
And Saul saw and knew that the LORD [was] with David, and [that] Michal Saul’s daughter loved him.
World English Bible (WEB)
Saul saw and knew that the LORD was with David; and Michal, Saul’s daughter, loved him.
American Standard Version (ASV)
And Saul saw and knew that Jehovah was with David; and Michal, Saul’s daughter, loved him.
Bible in Basic English (BBE)
And it was clear to Saul that the Lord was with David; and he was loved by all Israel.
Darby Translation (DBY)
And Saul saw and knew that Jehovah was with David; and Michal Saul's daughter loved him.
Webster's Bible (WBS)
And Saul saw and knew that the LORD [was] with David, and [that] Michal, Saul's daughter, loved him.
Young's Literal Translation (YLT)
And Saul seeth and knoweth that Jehovah [is] with David, and Michal daughter of Saul hath loved him,

Read in context

  1. 26ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
  2. 27അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
  3. 28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൗലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ,
  4. 29ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.
  5. 30എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു.
Read all of 1 Samuel 18

Cross references

Original words (Hebrew)

1 Samuel 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.