1 Samuel · chapter 19 · verse 1
1 Samuel 19:1 in Malayalam
അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
Anantaram shal tante makanaaya yonaathaanotum sakalabhrutyanmaarotum daaveedine kollenam ennu kalpichchu.
1 Samuel 19:1 in English
- King James Version (KJV)
- And Saul spake to Jonathan his son, and to all his servants, that they should kill David.
- World English Bible (WEB)
- Saul spoke to Jonathan his son and to all his servants, that they should kill David. But Jonathan, Saul’s son, greatly delighted in David.
- American Standard Version (ASV)
- And Saul spake to Jonathan his son, and to all his servants, that they should slay David. But Jonathan, Saul’s son, delighted much in David.
- Bible in Basic English (BBE)
- And Saul gave orders to his son Jonathan and to all his servants to put David to death. But Saul's son Jonathan had great delight in David.
- Darby Translation (DBY)
- And Saul spoke to Jonathan his son, and to all his servants, that they should slay David.
- Webster's Bible (WBS)
- And Saul spoke to Jonathan his son, and to all his servants, that they should kill David.
- Young's Literal Translation (YLT)
- And Saul speaketh unto Jonathan his son, and unto all his servants, to put David to death,
Read in context
- 1അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
- 2എങ്കിലും ശൗലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാർക്ക.
- 3ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.