Skip to content
ThuthiThuthiThuthi
1 Samuel · chapter 19 · verse 13

1 Samuel 19:13 in Malayalam

മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.

Meekhal oru bimbam etuttu kattilinmel kitatti, atinte talekku kolaatturomankontulla mootiyum ittu oru vastrankontu putappichchu.

1 Samuel 19:13 in English

King James Version (KJV)
And Michal took an image, and laid [it] in the bed, and put a pillow of goats’ [hair] for his bolster, and covered [it] with a cloth.
World English Bible (WEB)
Michal took the teraphim and laid it in the bed, and put a pillow of goats’ hair at its head and covered it with clothes.
American Standard Version (ASV)
And Michal took the teraphim, and laid it in the bed, and put a pillow of goats’ [hair] at the head thereof, and covered it with the clothes.
Bible in Basic English (BBE)
Then Michal took the image and put it in the bed, with a cushion of goat's hair at its head, and she put clothing over it.
Darby Translation (DBY)
And Michal took the image, and laid it in the bed, and put the net of goats' [hair] at its head, and covered it with the coverlet.
Webster's Bible (WBS)
And Michal took an image, and laid [it] in the bed, and put a pillow of goat's [hair] for his bolster, and covered [it] with a cloth.
Young's Literal Translation (YLT)
and Michal taketh the teraphim, and layeth on the bed, and the mattress of goats' [hair] she hath put [for] his pillows, and covereth with a garment.

Read in context

  1. 11ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൗൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോടു: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
  2. 12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
  3. 13മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
  4. 14ദാവീദിനെ പിടിപ്പാൻ ശൗൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
  5. 15എന്നാറെ ശൗൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
Read all of 1 Samuel 19

Cross references

Original words (Hebrew)

1 Samuel 19:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.