Skip to content
ThuthiThuthiThuthi
1 Samuel · chapter 19 · verse 15

1 Samuel 19:15 in Malayalam

എന്നാറെ ശൗൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,

Ennaare sha౗l: nyaan avane kollentatinnu kitakkayote ente atukkal kontuvaruvin ennu kalpichchu,

1 Samuel 19:15 in English

King James Version (KJV)
And Saul sent the messengers [again] to see David, saying, Bring him up to me in the bed, that I may slay him.
World English Bible (WEB)
Saul sent the messengers to see David, saying, “Bring him up to me in the bed, that I may kill him.”
American Standard Version (ASV)
And Saul sent the messengers to see David, saying, Bring him up to me in the bed, that I may slay him.
Bible in Basic English (BBE)
And Saul sent his men to see David, saying, Do not come back without him, take him in his bed, so that I may put him to death.
Darby Translation (DBY)
And Saul sent the messengers to see David, saying, Bring him up to me in the bed, that I may put him to death.
Webster's Bible (WBS)
And Saul sent the messengers [again] to see David, saying, Bring him to me in the bed, that I may slay him.
Young's Literal Translation (YLT)
And Saul sendeth the messengers to see David, saying, 'Bring him up in the bed unto me,' — to put him to death.

Read in context

  1. 13മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
  2. 14ദാവീദിനെ പിടിപ്പാൻ ശൗൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
  3. 15എന്നാറെ ശൗൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
  4. 16ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
  5. 17എന്നാറെ ശൗൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൗലിനോടു പറഞ്ഞു.
Read all of 1 Samuel 19

Cross references

Original words (Hebrew)

1 Samuel 19:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.