Skip to content
ThuthiThuthiThuthi
1 Samuel · chapter 20 · verse 10

1 Samuel 20:10 in Malayalam

ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.

Daaveed yonaathaanotu: ninte appan ninnotu kathinamaayi uttaram paranynyaalo atu aar enne ariyikkum ennu chodichchu.

1 Samuel 20:10 in English

King James Version (KJV)
Then said David to Jonathan, Who shall tell me? or what [if] thy father answer thee roughly?
World English Bible (WEB)
Then David said to Jonathan, “Who will tell me if your father answers you roughly?”
American Standard Version (ASV)
Then said David to Jonathan, Who shall tell me if perchance thy father answer thee roughly?
Bible in Basic English (BBE)
Then David said to Jonathan, Who will give me word if your father gives you a rough answer?
Darby Translation (DBY)
Then said David to Jonathan, Who shall tell me? or what if thy father answer thee roughly?
Webster's Bible (WBS)
Then said David to Jonathan, Who shall tell me? or what [if] thy father shall answer thee roughly?
Young's Literal Translation (YLT)
And David saith unto Jonathan, 'Who doth declare to me? or what [if] thy father doth answer thee sharply?'

Read in context

  1. 8എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
  2. 9അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
  3. 10ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
  4. 11യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
  5. 12പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
Read all of 1 Samuel 20

Cross references

Original words (Hebrew)

1 Samuel 20:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.