Skip to content
ThuthiThuthiThuthi
Genesis · chapter 42 · verse 30

Genesis 42:30 in Malayalam

ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.

Deshattile adhipatiyaayavan nyangngal deshatte ottunokkunnavar ennu vichaarichchu nyangngalotu kathinamaayi sansaarichchu.

Genesis 42:30 in English

King James Version (KJV)
The man, [who is] the lord of the land, spake roughly to us, and took us for spies of the country.
World English Bible (WEB)
“The man, the lord of the land, spoke roughly with us, and took us for spies of the country.
American Standard Version (ASV)
The man, the lord of the land, spake roughly with us, and took us for spies of the country.
Bible in Basic English (BBE)
The man who is the ruler of the country was rough with us and put us in prison, saying that we had come with a secret evil purpose.
Darby Translation (DBY)
The man, the lord of the land, spoke roughly to us, and treated us as spies of the land.
Webster's Bible (WBS)
The man [who is] the lord of the land, spoke roughly to us, and took us for spies of the country.
Young's Literal Translation (YLT)
'The man, the lord of the land, hath spoken with us sharp things, and maketh us as spies of the land;

Read in context

  1. 28തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  2. 29അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:
  3. 30ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
  4. 31ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല.
  5. 32ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു.
Read all of Genesis 42

Cross references

Original words (Hebrew)

Genesis 42:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.