1 Samuel · chapter 20 · verse 18
1 Samuel 20:18 in Malayalam
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
Pinne yonaathaan daaveedinotu paranynyatu: naale amaavaasyayaakunnuvallo; ninte irippitam ozhinynyirikkumpol nee illennu kaanum.
1 Samuel 20:18 in English
- King James Version (KJV)
- Then Jonathan said to David, To morrow [is] the new moon: and thou shalt be missed, because thy seat will be empty.
- World English Bible (WEB)
- Then Jonathan said to him, “Tomorrow is the new moon, and you will be missed, because your seat will be empty.
- American Standard Version (ASV)
- Then Jonathan said unto him, To-morrow is the new moon: and thou wilt be missed, because thy seat will be empty.
- Bible in Basic English (BBE)
- Then Jonathan said to him, Tomorrow is the new moon: and it will be seen that you are not present, for there will be no one in your seat.
- Darby Translation (DBY)
- And Jonathan said to him, To-morrow is the new moon; and thou wilt be missed, for thy seat will be empty;
- Webster's Bible (WBS)
- Then Jonathan said to David, To-morrow [is] the new-moon: and thou wilt be missed, because thy seat will be empty.
- Young's Literal Translation (YLT)
- And Jonathan saith to him, 'To-morrow [is] new moon, and thou hast been looked after, for thy seat is looked after;
Read in context
- 16ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
- 17യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
- 18പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
- 19മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
- 20അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും.
Cross references
- 1 Samuel 20:5 1 ശമൂവേൽ 20:5ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
- 1 Samuel 20:25 1 ശമൂവേൽ 20:25രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.