1 Samuel · chapter 21 · verse 2
1 Samuel 21:2 in Malayalam
ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
Daaveed purohitanaaya aheemelekkinotu: raajaavu enne oru kaaryam elpichchu: nyaan ninne ayakkunnatum ninnotu kalpikkunnatumaaya kaaryam onnum aarum ariyarutu ennu kalpichchirikkunnu. Ente baalyakkaar inna sthalattu varenamennu nyaan chattam kettiyirikkunnu.
1 Samuel 21:2 in English
- King James Version (KJV)
- And David said unto Ahimelech the priest, The king hath commanded me a business, and hath said unto me, Let no man know any thing of the business whereabout I send thee, and what I have commanded thee: and I have appointed [my] servants to such and such a place.
- World English Bible (WEB)
- David said to Ahimelech the priest, “The king has commanded me to do something, and has said to me, ‘Let no one know anything about the business about which I send you, and what I have commanded you. I have sent the young men to a certain place.’
- American Standard Version (ASV)
- And David said unto Ahimelech the priest, The king hath commanded me a business, and hath said unto me, Let no man know anything of the business whereabout I send thee, and what I have commanded thee: and I have appointed the young men to such and such a place.
- Bible in Basic English (BBE)
- And David said to Ahimelech the priest, The king has given me orders and has said to me, Say nothing to anyone about the business on which I am sending you and the orders I have given you: and a certain place has been fixed to which the young men are to go.
- Darby Translation (DBY)
- And David said to Ahimelech the priest, The king has commanded me a business, and has said to me, Let no man know anything of the business whereon I send thee, and what I have commanded thee; and I have directed the young men to such and such a place.
- Webster's Bible (WBS)
- And David said to Ahimelech the priest, The king hath commanded me a business, and hath said to me, Let no man know any thing of the business about which I send thee, and what I have commanded thee: and I have appointed [my] servants to such and such a place.
- Young's Literal Translation (YLT)
- And David saith to Ahimelech the priest, 'The king hath commanded me a matter, and he saith unto me, Let no man know anything of the matter about which I am sending thee, and which I have commanded thee; and the young men I have caused to know at such and such a place;
Read in context
- 1ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
- 2ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
- 3ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
- 4അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
Cross references
- Colossians 3:9 കൊലൊസ്സ്യർ 3:9അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
- Galatians 2:12 ഗലാത്യർ 2:12യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
- 1 Samuel 19:17 1 ശമൂവേൽ 19:17എന്നാറെ ശൗൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൗലിനോടു പറഞ്ഞു.
- 1 Samuel 22:22 1 ശമൂവേൽ 22:22ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൗലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു.
- 1 Kings 13:18 1 രാജാക്കന്മാർ 13:18അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.
- Genesis 27:20 ഉല്പത്തി 27:20യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു.
- Genesis 27:24 ഉല്പത്തി 27:24നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു.
Original words (Hebrew)
- David · H1732דָּוִד Dâvid
- said · H559אָמַר ʼâmar
- Ahimelech · H288אֲחִימֶלֶךְ ʼĂchîymelek
- priest · H3548כֹּהֵן kôhên
- king · H4428מֶלֶךְ melek
- commanded · H6680צָוָה tsâvâh
- business · H1697דָּבָר dâbâr
- said · H559אָמַר ʼâmar
- man · H376אִישׁ ʼîysh
- know · H3045יָדַע yâdaʻ
- thing · H3972מְאוּמָה mᵉʼûwmâh
- business · H1697דָּבָר dâbâr
- send · H7971שָׁלַח shâlach
- commanded · H6680צָוָה tsâvâh
- appointed · H3045יָדַע yâdaʻ
- servants · H5288נַעַר naʻar
- such · H6423פְּלֹנִי pᵉlônîy
- such · H492אַלְמֹנִי ʼalmônîy
- place · H4725מָקוֹם mâqôwm