Skip to content
ThuthiThuthiThuthi
Colossians · chapter 3 · verse 9

Colossians 3:9 in Malayalam

അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,

Anyonyam bhoshku parayarutu; ningngal pazhayamanushyane avante pravruttikalotukoote urinynyukalanynyu,

Colossians 3:9 in English

King James Version (KJV)
Lie not one to another, seeing that ye have put off the old man with his deeds;
World English Bible (WEB)
Don’t lie to one another, seeing that you have put off the old man with his doings,
American Standard Version (ASV)
lie not one to another; seeing that ye have put off the old man with his doings,
Bible in Basic English (BBE)
Do not make false statements to one another; because you have put away the old man with all his doings,
Darby Translation (DBY)
Do not lie to one another, having put off the old man with his deeds,
Webster's Bible (WBS)
Lie not one to another, seeing ye have put off the old man with his deeds;
Young's Literal Translation (YLT)
Lie not one to another, having put off the old man with his practices,

Read in context

  1. 7അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
  2. 8ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
  3. 9അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
  4. 10തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
  5. 11അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
Read all of Colossians 3

Cross references

Original words (Greek)

Colossians 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.