1 Samuel · chapter 21 · verse 8
1 Samuel 21:8 in Malayalam
ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.
Daaveed aheemelekkinotu: ivite ninte kaivasham kuntamo vaalo unto? Raajaavinte kaaryam titukkamaayirunnatukontu nyaan ente vaalum aayudhangngalum kontuponnilla ennu paranynyu.
1 Samuel 21:8 in English
- King James Version (KJV)
- And David said unto Ahimelech, And is there not here under thine hand spear or sword? for I have neither brought my sword nor my weapons with me, because the king’s business required haste.
- World English Bible (WEB)
- David said to Ahimelech, “Isn’t there here under your hand spear or sword? For I haven’t brought my sword or my weapons with me, because the king’s business required haste.”
- American Standard Version (ASV)
- And David said unto Ahimelech, And is there not here under thy hand spear or sword? for I have neither brought my sword nor my weapons with me, because the king’s business required haste.
- Bible in Basic English (BBE)
- And David said to Ahimelech, Have you no sword or spear with you here? for I have come without my sword and other arms, because the king's business had to be done quickly.
- Darby Translation (DBY)
- And David said to Ahimelech, And is there not here under thy hand spear or sword? for I have neither brought my sword nor my weapons with me, for the king's business was urgent.
- Webster's Bible (WBS)
- And David said to Ahimelech, And is there not here under thy hand a spear or sword? for I have neither brought my sword nor my weapons with me, because the king's business required haste.
- Young's Literal Translation (YLT)
- And David saith to Ahimelech, 'And is there not here under thy hand spear or sword? for neither my sword nor my vessels have I taken in my hand, for the matter of the king was urgent.'
Read in context
- 6അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
- 7എന്നാൽ അന്നു ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.
- 8ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.
- 9അപ്പോൾ പുരോഹിതൻ: ഏലാ താഴ്‌വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
- 10പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
Original words (Hebrew)
- David · H1732דָּוִד Dâvid
- said · H559אָמַר ʼâmar
- Ahimelech · H288אֲחִימֶלֶךְ ʼĂchîymelek
- there · H3426יֵשׁ yêsh
- not · H371אִין ʼîyn
- hand · H3027יָד yâd
- spear · H2595חֲנִית chănîyth
- sword · H2719חֶרֶב chereb
- brought · H3947לָקַח lâqach
- sword · H2719חֶרֶב chereb
- weapons · H3627כְּלִי kᵉlîy
- me · H3027יָד yâd
- king’s · H4428מֶלֶךְ melek
- business · H1697דָּבָר dâbâr
- required · H1961הָיָה hâyâh
- haste · H5169נָחַץ nâchats