Skip to content
ThuthiThuthiThuthi
1 Samuel · chapter 21 · verse 6

1 Samuel 21:6 in Malayalam

അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

Angngane purohitan avannu vishuddhamaaya appam kotuttu; appam maattunna divasam chootulla appam vekkentatinnu yahovayute sannidhiyil ninnu neekkiya kaazhchayappam allaate avite vere appam illaayirunnu.

1 Samuel 21:6 in English

King James Version (KJV)
So the priest gave him hallowed [bread:] for there was no bread there but the shewbread, that was taken from before the LORD, to put hot bread in the day when it was taken away.
World English Bible (WEB)
So the priest gave him holy bread; for there was no bread there but the show bread that was taken from before the LORD, to be replaced with hot bread in the day when it was taken away.
American Standard Version (ASV)
So the priest gave him holy [bread]; for there was no bread there but the showbread, that was taken from before Jehovah, to put hot bread in the day when it was taken away.
Bible in Basic English (BBE)
So the priest gave him the holy bread: there was no other, only the holy bread which had been taken from before the Lord, so that new bread might be put in its place on the day when it was taken away.
Darby Translation (DBY)
And the priest gave him holy [bread]; for there was no bread there but the shew-loaves that were taken from before Jehovah, to put on hot bread in the day when they were taken away.
Webster's Bible (WBS)
So the priest gave him hallowed [bread] : for there was no bread there but the show-bread, that was taken from before the LORD, to put hot bread in the day when it was taken away.
Young's Literal Translation (YLT)
And the priest giveth to him the holy thing, for there was no bread there except the bread of the Presence which is turned aside from the presence of Jehovah to put hot bread in the day of its being taken away.

Read in context

  1. 4അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
  2. 5ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
  3. 6അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
  4. 7എന്നാൽ അന്നു ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.
  5. 8ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.
Read all of 1 Samuel 21

Cross references

Original words (Hebrew)

1 Samuel 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.