1 Samuel · chapter 23 · verse 13
1 Samuel 23:13 in Malayalam
അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.
Appol daaveedum arunooruperolam ulla avante aalukalum keyeelaye vittu purappettu taram kantetattu sanycharichchu. Daaveed keyeela vittu otippoyi ennu shal arinynyappol avan yaatra nirttivechchu.
1 Samuel 23:13 in English
- King James Version (KJV)
- Then David and his men, [which were] about six hundred, arose and departed out of Keilah, and went whithersoever they could go. And it was told Saul that David was escaped from Keilah; and he forbare to go forth.
- World English Bible (WEB)
- Then David and his men, who were about six hundred, arose and departed out of Keilah and went wherever they could go. Saul was told that David had escaped from Keilah; and he gave up going there.
- American Standard Version (ASV)
- Then David and his men, who were about six hundred, arose and departed out of Keilah, and went whithersoever they could go. And it was told Saul that David was escaped from Keilah; and he forbare to go forth.
- Bible in Basic English (BBE)
- Then David and his men, about six hundred of them, went out of Keilah, and got away wherever they were able to go. And Saul, hearing that David had got away from Keilah, did not go there.
- Darby Translation (DBY)
- Then David and his men, about six hundred, arose and departed out of Keilah, and went whithersoever they could go. And it was told Saul that David had escaped from Keilah, and he forbore to go forth.
- Webster's Bible (WBS)
- Then David and his men [who were] about six hundred, arose and departed from Keilah, and went whithersoever they could go. And it was told Saul that David had escaped from Keilah: and he forbore to go forth.
- Young's Literal Translation (YLT)
- And David riseth — and his men — about six hundred men, and they go out from Keilah, and go up and down where they go up and down; and to Saul it hath been declared that David hath escaped from Keilah, and he ceaseth to go out.
Read in context
- 11കെയീലപൗരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവൻ വരും എന്നു യഹോവ അരുളിച്ചെയ്തു.
- 12ദാവീദ് പിന്നെയും: കെയീലപൗരന്മാർ എന്നെയും എന്റെ ആളുകളെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവർ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
- 13അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.
- 14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
- 15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
Cross references
- 1 Samuel 25:13 1 ശമൂവേൽ 25:13അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു.
- 1 Samuel 22:2 1 ശമൂവേൽ 22:2ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
- 1 Samuel 30:9–10 1 ശമൂവേൽ 30:9–10അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു. ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.
- 2 Samuel 15:20 2 ശമൂവേൽ 15:20നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
Original words (Hebrew)
- David · H1732דָּוִד Dâvid
- men · H582אֱנוֹשׁ ʼĕnôwsh
- six · H8337שֵׁשׁ shêsh
- hundred · H3967מֵאָה mêʼâh
- arose · H6965קוּם qûwm
- departed · H3318יָצָא yâtsâʼ
- Keilah · H7084קְעִילָה Qᵉʻîylâh
- went · H1980הָלַךְ hâlak
- whithersoever · H834אֲשֶׁר ʼăsher
- go · H1980הָלַךְ hâlak
- told · H5046נָגַד nâgad
- Saul · H7586שָׁאוּל Shâʼûwl
- David · H1732דָּוִד Dâvid
- escaped · H4422מָלַט mâlaṭ
- Keilah · H7084קְעִילָה Qᵉʻîylâh
- forbare · H2308חָדַל châdal
- forth · H3318יָצָא yâtsâʼ