Skip to content
ThuthiThuthiThuthi
1 Samuel · chapter 23 · verse 15

1 Samuel 23:15 in Malayalam

തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.

Tante jeevane teti sha౗l purappettirikkunnu ennu daaveed kantu; annu daaveed seeph marubhoomiyile oru kaattil aayirunnu.

1 Samuel 23:15 in English

King James Version (KJV)
And David saw that Saul was come out to seek his life: and David [was] in the wilderness of Ziph in a wood.
World English Bible (WEB)
David saw that Saul had come out to seek his life. David was in the wilderness of Ziph in the woods.
American Standard Version (ASV)
And David saw that Saul was come out to seek his life: and David was in the wilderness of Ziph in the wood.
Bible in Basic English (BBE)
And David was full of fear, in the knowledge that Saul had come out to take his life; and David was in the waste land of Ziph, in Horesh.
Darby Translation (DBY)
And David saw that Saul had come out to seek his life; and David was in the wilderness of Ziph in a wood.
Webster's Bible (WBS)
And David saw that Saul had come out to seek his life: and David [was] in the wilderness of Ziph in a wood.
Young's Literal Translation (YLT)
And David seeth that Saul hath come out to seek his life, and David [is] in the wilderness of Ziph, in a forest.

Read in context

  1. 13അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു.
  2. 14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
  3. 15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
  4. 16അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
  5. 17എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു.
Read all of 1 Samuel 23

Original words (Hebrew)

1 Samuel 23:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.