Skip to content
ThuthiThuthiThuthi
1 Samuel · chapter 23 · verse 27

1 Samuel 23:27 in Malayalam

അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

Appol sha౗linte atukkal oru dootan vannu: kshanam varenam; phelistyar deshatte aakramichchirikkunnu ennu paranynyu.

1 Samuel 23:27 in English

King James Version (KJV)
But there came a messenger unto Saul, saying, Haste thee, and come; for the Philistines have invaded the land.
World English Bible (WEB)
But a messenger came to Saul, saying, “Hurry and come, for the Philistines have made a raid on the land!”
American Standard Version (ASV)
But there came a messenger unto Saul, saying, Haste thee, and come; for the Philistines have made a raid upon the land.
Bible in Basic English (BBE)
But a man came to Saul saying, Be quick and come; for the Philistines have made an attack on the land.
Darby Translation (DBY)
But there came a messenger to Saul, saying, Haste thee and come; for the Philistines have made a raid against the land.
Webster's Bible (WBS)
But there came a messenger to Saul, saying, Haste thee, and come; for the Philistines have invaded the land.
Young's Literal Translation (YLT)
And a messenger hath come in unto Saul, saying, 'Haste, and come, for the Philistines have pushed against the land.'

Read in context

  1. 25ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൗൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു.
  2. 26ശൗൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
  3. 27അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  4. 28ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.
  5. 29ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
Read all of 1 Samuel 23

Cross references

Original words (Hebrew)

1 Samuel 23:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.