Skip to content
ThuthiThuthiThuthi
1 Samuel · chapter 24 · verse 12

1 Samuel 24:12 in Malayalam

യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.

Yahova enikkum ninakkum maddhye nyaayam vidhikkatte; yahova enikkuventi ninnotu pratikaaram cheyyatte; ennaal ente kai nintemel veezhukayilla.

1 Samuel 24:12 in English

King James Version (KJV)
The LORD judge between me and thee, and the LORD avenge me of thee: but mine hand shall not be upon thee.
World English Bible (WEB)
May the LORD judge between me and you, and may the LORD avenge me of you; but my hand will not be on you.
American Standard Version (ASV)
Jehovah judge between me and thee, and Jehovah avenge me of thee; but my hand shall not be upon thee.
Bible in Basic English (BBE)
May the Lord be judge between me and you, and may the Lord give me my rights against you, but my hand will never be lifted up against you.
Darby Translation (DBY)
Jehovah judge between me and thee, and Jehovah avenge me of thee; but my hand shall not be upon thee.
Webster's Bible (WBS)
The LORD judge between me and thee, and the LORD avenge me of thee: but my hand shall not be upon thee.
Young's Literal Translation (YLT)
'Jehovah doth judge between me and thee, and Jehovah hath avenged me of thee, and my hand is not on thee;

Read in context

  1. 10യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
  2. 11എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
  3. 12യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
  4. 13ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
  5. 14ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
Read all of 1 Samuel 24

Cross references

Original words (Hebrew)

1 Samuel 24:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.