Skip to content
ThuthiThuthiThuthi
1 Samuel · chapter 29 · verse 3

1 Samuel 29:3 in Malayalam

ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

Phelistyaprabhukkanmaar: ee ebraayar entinnu ennu chodichchappol aakheesh phelistyaprabhukkanmaarotu: ivan yisraayelraajaavaaya sha౗linte bhrutyanaayirunna daaveedallayo? Itranaalaayi itrasanvatsaramaayi avan ennotukoote paarkkunnu. Avan enne aashrayichchatumutal innuvare nyaan avanil oru kuttavum kantittilla ennu paranynyu.

1 Samuel 29:3 in English

King James Version (KJV)
Then said the princes of the Philistines, What [do] these Hebrews [here]? And Achish said unto the princes of the Philistines, [Is] not this David, the servant of Saul the king of Israel, which hath been with me these days, or these years, and I have found no fault in him since he fell [unto me] unto this day?
World English Bible (WEB)
Then the princes of the Philistines said, “What about these Hebrews?” Achish said to the princes of the Philistines, “Isn’t this David, the servant of Saul the king of Israel, who has been with me these days, or rather these years? I have found no fault in him since he fell away until today.”
American Standard Version (ASV)
Then said the princes of the Philistines, What [do] these Hebrews [here]? And Achish said unto the princes of the Philistines, Is not this David, the servant of Saul the king of Israel, who hath been with me these days, or [rather] these years, and I have found no fault in him since he fell away [unto me] unto this day?
Bible in Basic English (BBE)
Then the rulers of the Philistines said, What are these Hebrews doing here? And Achish said to the rulers of the Philistines, Is this not David, the servant of Saul the king of Israel, who has been with me for a year or two, and I have never seen any wrong in him from the time when he came to me till now?
Darby Translation (DBY)
And the princes of the Philistines said, What are these Hebrews? And Achish said to the princes of the Philistines, Is not this David, the servant of Saul the king of Israel, who has been with me these days, or these years, and I have found nothing in him since the day of his falling away [to me] to this day?
Webster's Bible (WBS)
Then said the princes of the Philistines, What [do] these Hebrews [here] ? And Achish said to the princes of the Philistines, [Is] not this David, the servant of Saul the king of Israel, who hath been with me these days, or these years, and I have found no fault in him since he fell [to me] to this day?
Young's Literal Translation (YLT)
And the heads of the Philistines say, 'What [are] these Hebrews?' and Achish saith unto the heads of the Philistines, 'Is not this David servant of Saul king of Israel, who hath been with me these days or these years, and I have not found in him anything [wrong] from the day of his falling away till this day.'

Read in context

  1. 1എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
  2. 2അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.
  3. 3ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
  4. 4എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
  5. 5ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.
Read all of 1 Samuel 29

Cross references

Original words (Hebrew)

1 Samuel 29:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.