Skip to content
ThuthiThuthiThuthi
1 Samuel · chapter 29 · verse 1

1 Samuel 29:1 in Malayalam

എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.

Ennaal phelistyar tangngalute senakaleyellaam aphekkil onnichchukootti; yisraayelyarum yisreyelil ulla uravinnarike paalayam irangngi.

1 Samuel 29:1 in English

King James Version (KJV)
Now the Philistines gathered together all their armies to Aphek: and the Israelites pitched by a fountain which [is] in Jezreel.
World English Bible (WEB)
Now the Philistines gathered together all their armies to Aphek; and the Israelites encamped by the spring which is in Jezreel.
American Standard Version (ASV)
Now the Philistines gathered together all their hosts to Aphek: and the Israelites encamped by the fountain which is in Jezreel.
Bible in Basic English (BBE)
Now the Philistines got all their army together at Aphek: and the Israelites put their forces in position by the fountain in Jezreel.
Darby Translation (DBY)
And the Philistines gathered together all their armies to Aphek; and Israel encamped by the spring that is in Jizreel.
Webster's Bible (WBS)
Now the Philistines collected all their armies to Aphek: and the Israelites encamped by a fountain which [is] in Jezreel.
Young's Literal Translation (YLT)
And the Philistines gather all their camps to Aphek, and the Israelites are encamping at a fountain which [is] in Jezreel,

Read in context

  1. 1എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
  2. 2അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.
  3. 3ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
Read all of 1 Samuel 29

Cross references

Original words (Hebrew)

1 Samuel 29:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.