Skip to content
ThuthiThuthiThuthi
1 Samuel · chapter 4 · verse 5

1 Samuel 4:5 in Malayalam

യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു.

Yahovayute niyamapettakam paalayattil ettiyappol bhoomi kulungngunvannam yisraayelellaam uchchattil aarppittu.

1 Samuel 4:5 in English

King James Version (KJV)
And when the ark of the covenant of the LORD came into the camp, all Israel shouted with a great shout, so that the earth rang again.
World English Bible (WEB)
When the ark of the LORD’s covenant came into the camp, all Israel shouted with a great shout, so that the earth resounded.
American Standard Version (ASV)
And when the ark of the covenant of Jehovah came into the camp, all Israel shouted with a great shout, so that the earth rang again.
Bible in Basic English (BBE)
And when the ark of the Lord's agreement came into the tent-circle, all Israel gave a great cry, so that the earth was sounding with it.
Darby Translation (DBY)
And it came to pass when the ark of the covenant of Jehovah came into the camp, that all Israel shouted with a great shout, so that the earth shook.
Webster's Bible (WBS)
And when the ark of the covenant of the LORD came into the camp, all Israel shouted with a great shout, so that the earth resounded.
Young's Literal Translation (YLT)
And it cometh to pass, at the coming in of the ark of the covenant of Jehovah unto the camp, that all Israel shout — a great shout — and the earth is moved.

Read in context

  1. 3പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
  2. 4അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
  3. 5യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു.
  4. 6ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
  5. 7ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
Read all of 1 Samuel 4

Cross references

Original words (Hebrew)

1 Samuel 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.