1 Samuel · chapter 6 · verse 15
1 Samuel 6:15 in Malayalam
ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
Levyar yahovayute pettakavum ponnuruppatikal ulla chellavum irakki aa valiya kallinmel vechchu; bett-shemeshyar annu yahovekku homayaagangngalum hananayaagangngalum arppichchu.
1 Samuel 6:15 in English
- King James Version (KJV)
- And the Levites took down the ark of the LORD, and the coffer that [was] with it, wherein the jewels of gold [were], and put [them] on the great stone: and the men of Beth-shemesh offered burnt offerings and sacrificed sacrifices the same day unto the LORD.
- World English Bible (WEB)
- The Levites took down the LORD’s ark and the box that was with it, in which the jewels of gold were, and put them on the great stone; and the men of Beth Shemesh offered burnt offerings and sacrificed sacrifices the same day to the LORD.
- American Standard Version (ASV)
- And the Levites took down the ark of Jehovah, and the coffer that was with it, wherein the jewels of gold were, and put them on the great stone: and the men of Beth-shemesh offered burnt-offerings and sacrificed sacrifices the same day unto Jehovah.
- Bible in Basic English (BBE)
- Then the Levites took down the ark of the Lord and the chest in which were the gold images, and put them on the great stone: and the men of Beth-shemesh made burned offerings and gave worship that day before the Lord.
- Darby Translation (DBY)
- And the Levites took down the ark of Jehovah, and the coffer that was with it, in which were the golden jewels, and put them on the great stone; and the men of Beth-shemesh offered up burnt-offerings and sacrificed sacrifices the same day to Jehovah.
- Webster's Bible (WBS)
- And the Levites took down the ark of the LORD, and the coffer that [was] with it, in which [were] the jewels of gold, and put [them] on the great stone: and the men of Beth-shemesh offered burnt-offerings and sacrificed sacrifices the same day to the LORD.
- Young's Literal Translation (YLT)
- And the Levites have taken down the ark of Jehovah, and the coffer which [is] with it, in which [are] the vessels of gold, and place [them] on the great stone; and the men of Beth-Shemesh have caused to ascend burnt-offerings and sacrifice sacrifices in that day to Jehovah;
Read in context
- 13അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.
- 14വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു.
- 15ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
- 16ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.
- 17ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു.
Cross references
Original words (Hebrew)
- Levites · H3881לֵוִיִּי Lêvîyîy
- down · H3381יָרַד yârad
- ark · H727אָרוֹן ʼârôwn
- coffer · H712אַרְגָּז ʼargâz
- jewels · H3627כְּלִי kᵉlîy
- gold · H2091זָהָב zâhâb
- put · H7760שׂוּם sûwm
- great · H1419גָּדוֹל gâdôwl
- stone · H68אֶבֶן ʼeben
- men · H582אֱנוֹשׁ ʼĕnôwsh
- Beth-shemesh · H1053בֵּית שֶׁמֶשׁ Bêyth Shemesh
- offered · H5927עָלָה ʻâlâh
- offerings · H5930עֹלָה ʻôlâh
- sacrificed · H2076זָבַח zâbach
- sacrifices · H2077זֶבַח zebach
- day · H3117יוֹם yôwm