1 Samuel · chapter 9 · verse 10
1 Samuel 9:10 in Malayalam
ശൗൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
Shal bhrutyanotu: nallatu; varika, namukku pokaam ennu paranynyu. Angngane avar daivapurushan taamasichchuvanna pattanattilekku poyi.
1 Samuel 9:10 in English
- King James Version (KJV)
- Then said Saul to his servant, Well said; come, let us go. So they went unto the city where the man of God [was].
- World English Bible (WEB)
- Then Saul said to his servant, “Well said. Come! Let’s go.” So they went to the city where the man of God was.
- American Standard Version (ASV)
- Then said Saul to his servant, Well said; come, let us go. So they went unto the city where the man of God was.
- Bible in Basic English (BBE)
- Then Saul said to his servant, You have said well; come, let us go. So they went to the town where the man of God was.
- Darby Translation (DBY)
- And Saul said to his servant, Well said: come, let us go. So they went to the city where the man of God was.
- Webster's Bible (WBS)
- Then said Saul to his servant, Well said; come, let us go: so they went to the city where the man of God [was] .
- Young's Literal Translation (YLT)
- And Saul saith to his young man, 'Thy word [is] good; come, we go;' and they go unto the city where the man of God [is].
Read in context
- 8ഭൃത്യൻ ശൗലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.‒
- 9പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.‒
- 10ശൗൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
- 11അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
- 12അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.