1 Thessalonians · chapter 2 · verse 20
1 Thessalonians 2:20 in Malayalam
ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
Nyangngalute mahatvavum santoshavum ningngal tanne.
1 Thessalonians 2:20 in English
- King James Version (KJV)
- For ye are our glory and joy.
- World English Bible (WEB)
- For you are our glory and our joy.
- American Standard Version (ASV)
- For ye are our glory and our joy.
- Bible in Basic English (BBE)
- For you are our glory and our joy.
- Darby Translation (DBY)
- for ye are our glory and joy.
- Webster's Bible (WBS)
- For ye are our glory and joy.
- Young's Literal Translation (YLT)
- for ye are our glory and joy.
Read in context
- 18അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
- 19നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
- 20ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
Cross references
- 2 Corinthians 1:14 2 കൊരിന്ത്യർ 1:14നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
- 1 Corinthians 11:7 1 കൊരിന്ത്യർ 11:7പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.