Skip to content
ThuthiThuthiThuthi
1 Thessalonians · chapter 2 · verse 3

1 Thessalonians 2:3 in Malayalam

ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.

Nyangngalute prabodhanam abaddhattilninno ashuddhiyilninno vyaajattotayo vannatalla.

1 Thessalonians 2:3 in English

King James Version (KJV)
For our exhortation [was] not of deceit, nor of uncleanness, nor in guile:
World English Bible (WEB)
For our exhortation is not of error, nor of uncleanness, nor in deception.
American Standard Version (ASV)
For our exhortation [is] not of error, nor of uncleanness, nor in guile:
Bible in Basic English (BBE)
For our witness does not come from error or from an unclean heart or from deceit:
Darby Translation (DBY)
For our exhortation [was] not of deceit, nor of uncleanness, nor in guile;
Webster's Bible (WBS)
For our exhortation [was] not from deceit, nor from impurity, nor in guile;
Young's Literal Translation (YLT)
for our exhortation [is] not out of deceit, nor out of uncleanness, nor in guile,

Read in context

  1. 1സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
  2. 2നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.
  3. 3ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
  4. 4ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു.
  5. 5നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
Read all of 1 Thessalonians 2

Cross references

Original words (Greek)

1 Thessalonians 2:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.