Skip to content
ThuthiThuthiThuthi
2 Corinthians · chapter 7 · verse 2

2 Corinthians 7:2 in Malayalam

നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.

Ningngalute ullil nyangngalkku itam taruvin; nyangngal aarotum anyaayam cheytittilla, aareyum ketutteettilla, aarotum onnum vanychichchetuttittumilla.

2 Corinthians 7:2 in English

King James Version (KJV)
Receive us; we have wronged no man, we have corrupted no man, we have defrauded no man.
World English Bible (WEB)
Open your hearts to us. We wronged no one. We corrupted no one. We took advantage of no one.
American Standard Version (ASV)
Open your hearts to us: we wronged no man, we corrupted no man, we took advantage of no man.
Bible in Basic English (BBE)
Let your hearts be open to us: we have done no man wrong, no man has been damaged by us, we have made no profit out of any man,
Darby Translation (DBY)
Receive us: we have injured no one, we have ruined no one, we have made gain of no one.
Webster's Bible (WBS)
Receive us; we have wronged no man, we have corrupted no man, we have defrauded no man.
Young's Literal Translation (YLT)
receive us; no one did we wrong; no one did we waste; no one did we defraud;

Read in context

  1. 1പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.
  2. 2നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.
  3. 3കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
  4. 4നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
Read all of 2 Corinthians 7

Cross references

Original words (Greek)

2 Corinthians 7:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.