Skip to content
ThuthiThuthiThuthi
1 Thessalonians · chapter 4 · verse 8

1 Thessalonians 4:8 in Malayalam

ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

Aakayaal tuchchheekarikkunnavan manushyane alla, tante parishuddhaatmaavine ningngalkku tarunna daivatte tanne tuchchheekarikkunnu.

1 Thessalonians 4:8 in English

King James Version (KJV)
He therefore that despiseth, despiseth not man, but God, who hath also given unto us his holy Spirit.
World English Bible (WEB)
Therefore he who rejects this doesn’t reject man, but God, who has also given his Holy Spirit to you.
American Standard Version (ASV)
Therefore he that rejecteth, rejecteth not man, but God, who giveth his Holy Spirit unto you.
Bible in Basic English (BBE)
Whoever, then, goes against this word, goes against not man but God, who gives his Holy Spirit to you.
Darby Translation (DBY)
He therefore that [in this] disregards [his brother], disregards, not man, but God, who has given also his Holy Spirit to you.
Webster's Bible (WBS)
He therefore that despiseth, despiseth not man, but God, who hath also given to us his holy Spirit.
Young's Literal Translation (YLT)
he, therefore, who is despising — doth not despise man, but God, who also did give His Holy Spirit to us.

Read in context

  1. 6ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.
  2. 7ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
  3. 8ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
  4. 9സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ
  5. 10മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും
Read all of 1 Thessalonians 4

Cross references

Original words (Greek)

1 Thessalonians 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.