Skip to content
ThuthiThuthiThuthi
1 Timothy · chapter 1 · verse 2

1 Timothy 1:2 in Malayalam

വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

Vishvaasattil nijaputranaaya timotheyosinnu ezhutunnatu: pitaavaaya daivattingkalninnum nammute karttaavaaya kristuyeshuvingkal ninnum ninakku krupayum kanivum samaadhaanavum untaakatte.

1 Timothy 1:2 in English

King James Version (KJV)
Unto Timothy, [my] own son in the faith: Grace, mercy, [and] peace, from God our Father and Jesus Christ our Lord.
World English Bible (WEB)
to Timothy, my true child in faith: Grace, mercy, and peace from God our Father and Christ Jesus our Lord.
American Standard Version (ASV)
unto Timothy, my true child in faith: Grace, mercy, peace, from God the Father and Christ Jesus our Lord.
Bible in Basic English (BBE)
To Timothy, my true child in the faith: Grace, mercy, peace, from God the Father and Christ Jesus our Lord.
Darby Translation (DBY)
to Timotheus, [my] true child in faith: grace, mercy, peace, from God our Father and Christ Jesus our Lord.
Webster's Bible (WBS)
To Timothy, [my] own son in the faith: Grace, mercy, [and] peace, from God our Father and Jesus Christ our Lord.
Young's Literal Translation (YLT)
to Timotheus — genuine child in faith: Grace, kindness, peace, from God our Father, and Christ Jesus our Lord,

Read in context

  1. 1നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ്
  2. 2വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
  3. 3അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
  4. 4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
Read all of 1 Timothy 1

Cross references

Original words (Greek)

1 Timothy 1:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.