Skip to content
ThuthiThuthiThuthi
Philippians · chapter 2 · verse 19

Philippians 2:19 in Malayalam

എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.

Ennaal ningngalute vastuta arinynyittu enikku manam tanukkentatinnu timotheyosine vegattil angngottu ayakkaam ennu karttaavaaya yeshuvil nyaan aashikkunnu.

Philippians 2:19 in English

King James Version (KJV)
But I trust in the Lord Jesus to send Timotheus shortly unto you, that I also may be of good comfort, when I know your state.
World English Bible (WEB)
But I hope in the Lord Jesus to send Timothy to you soon, that I also may be cheered up when I know how you are doing.
American Standard Version (ASV)
But I hope in the Lord Jesus to send Timothy shortly unto you, that I also may be of good comfort, when I know your state.
Bible in Basic English (BBE)
But I am hoping in the Lord Jesus to send Timothy to you before long, so that I may be comforted when I have news of you.
Darby Translation (DBY)
But I hope in [the] Lord Jesus to send Timotheus to you shortly, that I also may be refreshed, knowing how ye get on.
Webster's Bible (WBS)
But I trust in the Lord Jesus to send Timothy shortly to you, that I also may be of good comfort, when I know your state.
Young's Literal Translation (YLT)
And I hope, in the Lord Jesus, Timotheus to send quickly to you, that I also may be of good spirit, having known the things concerning you,

Read in context

  1. 17എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും.
  2. 18അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;
  3. 19എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.
  4. 20നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.
  5. 21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
Read all of Philippians 2

Cross references

Original words (Greek)

Philippians 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.