Skip to content
ThuthiThuthiThuthi
1 Timothy · chapter 3 · verse 9

1 Timothy 3:9 in Malayalam

അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.

Avar vishvaasattinte marmmam shuddhamanassaakshiyil vechchukollunnavar aayirikkenam.

1 Timothy 3:9 in English

King James Version (KJV)
Holding the mystery of the faith in a pure conscience.
World English Bible (WEB)
holding the mystery of the faith in a pure conscience.
American Standard Version (ASV)
holding the mystery of the faith in a pure conscience.
Bible in Basic English (BBE)
Keeping the secret of the faith in a heart free from sin.
Darby Translation (DBY)
holding the mystery of the faith in a pure conscience.
Webster's Bible (WBS)
Holding the mystery of the faith in a pure conscience.
Young's Literal Translation (YLT)
having the secret of the faith in a pure conscience,

Read in context

  1. 7നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
  2. 8അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു.
  3. 9അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.
  4. 10അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
  5. 11അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
Read all of 1 Timothy 3

Cross references

Original words (Greek)

1 Timothy 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.