Skip to content
ThuthiThuthiThuthi
2 Chronicles · chapter 10 · verse 3

2 Chronicles 10:3 in Malayalam

അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:

Avar aalayachchu avane vilippichchu; yorobeyaamum ellaayisraayelum vannu rehabeyaaminotu:

2 Chronicles 10:3 in English

King James Version (KJV)
And they sent and called him. So Jeroboam and all Israel came and spake to Rehoboam, saying,
World English Bible (WEB)
They sent and called him; and Jeroboam and all Israel came, and they spoke to Rehoboam, saying,
American Standard Version (ASV)
And they sent and called him; and Jeroboam and all Israel came, and they spake to Rehoboam, saying,
Bible in Basic English (BBE)
And they sent for him; and Jeroboam and all Israel came to Rehoboam and said,
Darby Translation (DBY)
And they sent and called him; and Jeroboam and all Israel came and spoke to Rehoboam saying,
Webster's Bible (WBS)
And they sent and called him. So Jeroboam and all Israel came and spoke to Rehoboam, saying,
Young's Literal Translation (YLT)
and they send and call for him, and Jeroboam cometh in, and all Israel, and speak unto Rehoboam, saying,

Read in context

  1. 1രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
  2. 2എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.
  3. 3അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
  4. 4നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
  5. 5അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
Read all of 2 Chronicles 10

Cross references

Original words (Hebrew)

2 Chronicles 10:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.