Skip to content
ThuthiThuthiThuthi
2 Chronicles · chapter 11 · verse 13

2 Chronicles 11:13 in Malayalam

എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളിൽനിന്നും അവന്റെ അടുക്കൽ വന്നുചേർന്നു.

Ellaayisraayelilum ulla purohitanmaarum levyarum sakaladikkukalilninnum avante atukkal vannuchernnu.

2 Chronicles 11:13 in English

King James Version (KJV)
And the priests and the Levites that [were] in all Israel resorted to him out of all their coasts.
World English Bible (WEB)
The priests and the Levites who were in all Israel stood with him out of all their territory.
American Standard Version (ASV)
And the priests and the Levites that were in all Israel resorted to him out of all their border.
Bible in Basic English (BBE)
And the priests and Levites who were in all Israel came together to him from every part of their country.
Darby Translation (DBY)
And the priests and the Levites that were in all Israel resorted to him out of all their districts;
Webster's Bible (WBS)
And the priests and the Levites that [were] in all Israel resorted to him from all their borders.
Young's Literal Translation (YLT)
And the priests, and the Levites, that [are] in all Israel, have stationed themselves by him, out of all their border,

Read in context

  1. 11അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
  2. 12അവൻ ഓരോ പട്ടണത്തിലും വൻപരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.
  3. 13എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളിൽനിന്നും അവന്റെ അടുക്കൽ വന്നുചേർന്നു.
  4. 14യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷവിഗ്രഹങ്ങൾക്കും കാളക്കുട്ടികൾക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
  5. 15ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
Read all of 2 Chronicles 11

Original words (Hebrew)

2 Chronicles 11:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.