Skip to content
ThuthiThuthiThuthi
2 Chronicles · chapter 11 · verse 5

2 Chronicles 11:5 in Malayalam

രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.

Rehabeyaam yerooshalemil paarttu yehoodayil urappinnaayi pattanangngale panitu.

2 Chronicles 11:5 in English

King James Version (KJV)
And Rehoboam dwelt in Jerusalem, and built cities for defence in Judah.
World English Bible (WEB)
Rehoboam lived in Jerusalem, and built cities for defense in Judah.
American Standard Version (ASV)
And Rehoboam dwelt in Jerusalem, and built cities for defence in Judah.
Bible in Basic English (BBE)
Now Rehoboam kept in Jerusalem, building walled towns in Judah.
Darby Translation (DBY)
And Rehoboam dwelt in Jerusalem, and built cities for defence in Judah.
Webster's Bible (WBS)
And Rehoboam dwelt in Jerusalem, and built cities for defense in Judah.
Young's Literal Translation (YLT)
And Rehoboam dwelleth in Jerusalem, and buildeth cities for a bulwark in Judah,

Read in context

  1. 3ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക:
  2. 4നിങ്ങൾ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.
  3. 5രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
  4. 6അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ലേഹെം ഏതാം, തെക്കോവ,
  5. 7ബേത്ത്-സൂർ, സോഖോ, അദുല്ലാം
Read all of 2 Chronicles 11

Cross references

Original words (Hebrew)

2 Chronicles 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.