Skip to content
ThuthiThuthiThuthi
2 Chronicles · chapter 27 · verse 4

2 Chronicles 27:4 in Malayalam

അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.

Avan yehoodaamalanaattil pattanangngalum vanangngalil kottakalum gopurangngalum panitu.

2 Chronicles 27:4 in English

King James Version (KJV)
Moreover he built cities in the mountains of Judah, and in the forests he built castles and towers.
World English Bible (WEB)
Moreover he built cities in the hill country of Judah, and in the forests he built fortresses and towers.
American Standard Version (ASV)
Moreover he built cities in the hill-country of Judah, and in the forests he built castles and towers.
Bible in Basic English (BBE)
In addition, he made towns in the hill-country of Judah, and strong buildings and towers in the woodlands.
Darby Translation (DBY)
And he built cities in the hill-country of Judah, and in the forests he built castles and towers.
Webster's Bible (WBS)
Moreover, he built cities in the mountains of Judah, and in the forests he built castles and towers.
Young's Literal Translation (YLT)
and cities he hath built in the hill-country of Judah, and in the forests he hath built palaces and towers.

Read in context

  1. 2അവൻ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവൻ കടന്നില്ല; ജനമോ വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു;
  2. 3അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.
  3. 4അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
  4. 5അവൻ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന്നു ആ ആണ്ടിൽ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.
  5. 6ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവൻ ബലവാനായിത്തീർന്നു.
Read all of 2 Chronicles 27

Cross references

Original words (Hebrew)

2 Chronicles 27:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.