2 Chronicles · chapter 13 · verse 22
2 Chronicles 13:22 in Malayalam
അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Abeeyaavinte mattulla vruttaantangngalum avante natappum vaakkukalum iddopravaachakante charitrapustakattil ezhutiyirikkunnu.
2 Chronicles 13:22 in English
- King James Version (KJV)
- And the rest of the acts of Abijah, and his ways, and his sayings, [are] written in the story of the prophet Iddo.
- World English Bible (WEB)
- The rest of the acts of Abijah, his ways, and his sayings are written in the commentary of the prophet Iddo.
- American Standard Version (ASV)
- And the rest of the acts of Abijah, and his ways, and his sayings, are written in the commentary of the prophet Iddo.
- Bible in Basic English (BBE)
- And the rest of the acts of Abijah, and his ways and his sayings, are recorded in the account of the prophet Iddo.
- Darby Translation (DBY)
- And the rest of the acts of Abijah, and his ways and his sayings, are written in the treatise of the prophet Iddo.
- Webster's Bible (WBS)
- And the rest of the acts of Abijah, and his ways, and his sayings, [are] written in the story of the prophet Iddo.
- Young's Literal Translation (YLT)
- and the rest of the matters of Abijah, and his ways, and his words, are written in the 'Inquiry' of the prophet Iddo.
Read in context
- 20യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,
- 21അവൻ മരിച്ചുപോയി. എന്നാൽ അബീയാവു ബലവാനായ്തീർന്നു; അവൻ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
- 22അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Cross references
- 2 Chronicles 9:29 2 ദിനവൃത്താന്തം 9:29ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
- 2 Chronicles 12:15 2 ദിനവൃത്താന്തം 12:15രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
- 2 Chronicles 24:27 2 ദിനവൃത്താന്തം 24:27അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.