Skip to content
ThuthiThuthiThuthi
2 Chronicles · chapter 14 · verse 5

2 Chronicles 14:5 in Malayalam

അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.

Avan ellaayehoodaapattanangngalilninnum poojaagirikalum sooryavigrahangngalum neekkikkalanynyu; raajyam avante keezhiyil svasthamaayirunnu.

2 Chronicles 14:5 in English

King James Version (KJV)
Also he took away out of all the cities of Judah the high places and the images: and the kingdom was quiet before him.
World English Bible (WEB)
Also he took away out of all the cities of Judah the high places and the sun images; and the kingdom was quiet before him.
American Standard Version (ASV)
Also he took away out of all the cities of Judah the high places and the sun-images: and the kingdom was quiet before him.
Bible in Basic English (BBE)
And he took away the high places and the sun-images from all the towns of Judah; and the kingdom was quiet under his rule.
Darby Translation (DBY)
And he removed out of all the cities of Judah the high places and the sun-images; and the kingdom was quiet before him.
Webster's Bible (WBS)
Also he took away out of all the cities of Judah the high places and the images: and the kingdom was quiet before him.
Young's Literal Translation (YLT)
and he turneth aside out of all cities of Judah the high places and the images, and the kingdom is quiet before him.

Read in context

  1. 3അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
  2. 4യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
  3. 5അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
  4. 6യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
  5. 7അവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതുതീർത്തു.
Read all of 2 Chronicles 14

Cross references

Original words (Hebrew)

2 Chronicles 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.